ഐ.എൻ.എൽ ജില്ലാ പ്രവർത്തക സംഗമം
ഐ.എൻ.എൽ ജില്ലാ പ്രവർത്തക സംഗമം
കോട്ടയം : ഡിസം 28,29,30 തീയതികളിൽ കോഴിക്കോട് നടക്കുന്ന ഐ.എൻ എൽ സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാ തല പ്രചരണ ഉൽഘാടനവും , പ്രവർത്ത സംഗമവും ഇന്ന്പ്ര സ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.
ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ്, കേരള തുറമുഖ, പുരാവസ്തു , മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിൽഉദ്ഘാടനം ചെയ്യും. ഐ.എൻ.എൽ സംസ്ഥാന ജന: സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ജിയാ ഷ് കരിം, റഫീക്ക് പട്ടരു പറമ്പിൽ , പി.റ്റി ഷാജി,ഡോ : ബേനസീർ തുടങ്ങിയവർ പ്രസംഗിക്കും.