പോക്സോ കേസ് ഇരകളടക്കം ഒന്‍പത് പെണ്‍കുട്ടികളെ കാണാതായി.
കോട്ടയം:മാങ്ങാനത്തെ സ്വകാര്യ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരകളടക്കം ഒന്‍പത് പെണ്‍കുട്ടികളെ കാണാതായി.
കോട്ടയം ജില്ലയിലെ മാങ്ങാനത്തെ സ്വകാര്യ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരകളടക്കം ഒന്‍പത് പെണ്‍കുട്ടികളെ കാണാതായി.
രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കുട്ടികള്‍ ഇവിടെയില്ലെന്ന് മനസിലായത്.
മാങ്ങാനം മാങ്ങാനംകുഴിയില് മഹിളാ സമഖ്യാ എന്ന എന്‍ജിഒയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഷെല്‍റ്റര്‍ ഹോമിലെ കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ ഞായറാഴ്ച രാത്രിയില്‍ രക്ഷപെട്ടിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി