പരിക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചിറ്റടി തഴക്കൽ, സോബിൻ തോമസ് (31) മരിച്ചു

കാഞ്ഞിരപ്പള്ളി:എം സി റോഡിൽ പെരുമ്പാവൂർ
പുല്ലാട് വെച്ച് ശനിയാഴ്ച രാത്രി ജീപ്പിടിച്ച് പരിക്കേറ്റു ചികിൽസയിൽ
കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചിറ്റടി തഴക്കൽ,
സോബിൻ തോമസ് (31) മരിച്ചു.
പിതാവ്: സിബി റ്റി സി, മാതാവ് : മോളി സിബി
സഹോദരൻ: റോബിൻ തോമസ്.സംസ്കാരം തിങ്കളാഴ്ച പകൽ രണ്ടിന് വെളിച്ചിയാനി
സെന്റ്. തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page