കോൺക്രീറ്റ് ബീം തകർന്നുവീണ് മദ്ധ്യവയസ്കൻ മരിച്ചു
കോൺക്രീറ്റ് ബീം തകർന്നുവീണ് മദ്യവയസ്കൻ മരിച്ചു
മുണ്ടക്കയം: മുണ്ടക്കയം പനക്കച്ചിറയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തലയിൽ വീണ് മധ്യവയസ്കൻ മരിച്ചു. പുഞ്ചവയൽ 504 കോളനിയിൽ മാന്തറയിൽ ധനേഷ് (50) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം.