പൈങ്ങാനായിലെ വെള്ളക്കെട്ട് : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ചു
മുണ്ടക്കയം:മഴപെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്ന മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ സന്ദർശനം നടത്തി. മഴയത്ത് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത് മൂലം വ്യാപാരികളും കാൽനടയാത്രക്കാരും ദുരിതത്തിൽ ആയിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് ഇപ്പോൾ എംഎൽഎ സ്ഥലം സന്ദർശിച്ചത്.