മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപക ഒഴിവ്
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എച്ച് എച്ച് എസ് ടി ഫിലോസഫി അധ്യാപക ഒഴിവ്. താല്പര്യമുള്ളവർ 15/11/2022 ചൊവ്വാ11 മണിയ്ക്ക് അസൽ രേഖകളുമായി നേരിട്ട് ഹാജരാകുക.