മുണ്ടക്കയം പഞ്ചായത്തിലെ കേരളോത്സവം നവംബർ 14 മുതൽ 21 വരെ
മുണ്ടക്കയം പഞ്ചായത്തിലെ കേരളോത്സവം നവംബർ 14 മുതൽ 21 വരെ മുണ്ടക്കയത്തെ വിവിധ ഭാഗങ്ങളിലായി നടത്തും. 15 വയസ്സ് മുതൽ 40 വയസ്സു വരെയുള്ളവർക്ക് . മത്സരങ്ങളിൽ പങ്കെടുക്കാം. വോളി ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ , ഷട്ടിൽ ബാഡ്മിന്റൽ, വടം വലി , അതലറ്റിക്സ്, ഗെയിംസ്, ചെസ്സ് , കലാമത്സരങ്ങൾ എന്നിവയാണ് മത്സരങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 12 നകം പേരു രജിസ്റ്റർ ചെയ്യണം. നവംബർ 21 നു വൈകിട്ട് 3 ന് സാംസ്കാരിക റാലിയും പൊതുസമ്മേളനവും നടക്കും