ലഹരി വിരുദ്ധ കാമ്പയിൻ ഭാഗമായി മനുഷ്യച്ചങ്ങല സൃഷ്ടിച്ചു

ലഹരിക്കതിരെ മനുഷ്യച്ചങ്ങല

മുരിക്കുംവയൽ
ഗവ.എൽ. പി സ്കൂൾ & ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി .സ്കൂൾ സംയുക്ത പി ടി എ യുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളത്തിനു വേണ്ടി ലഹരി വിരുദ്ധ കാമ്പയിൻ ഭാഗമായി മനുഷ്യച്ചങ്ങല സൃഷ്ടിച്ചു ജില്ലാ പഞ്ചായത്ത് അംഗം
അഡ്വ: ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് കെ റ്റി സനൽ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ എസ്, എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി ഹയർ പ്രിൻസിപ്പാൾ പി ബി ഷെമി വി എച്ച് എസ് ഇ പ്രിൻസിപ്പാൾ എ എസ് സുരേഷ് ഗോപാൽ എംബി സനിൽ LP എച്ച് എം. രാജമ്മ ടി ആർ രാജേഷ് എം പി എ എസ് സുരേഷ്
രാജേഷ് മലയിൽ കെ എസ് ഷംസിയാ
എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page