ലഹരി വിമുക്ത കേരളത്തിനു വേണ്ടി ലഹരി വിരുദ്ധ കാമ്പയിൻ ഭാഗമായി മനുഷ്യച്ചങ്ങല നവംമ്പർ 1 ന് 3 മണിയ്ക്ക് അണിചേരും.
മുരിക്കുംവയൽ ഗവ.എൽ. പി സ്കൂൾ & ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി .സ്കൂൾ സംയുക്ത പി ടി എ യുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളത്തിനു വേണ്ടി ലഹരി വിരുദ്ധ കാമ്പയിൻ ഭാഗമായി മനുഷ്യച്ചങ്ങല നവംമ്പർ 1 ന് 3 മണിയ്ക്ക് അണിചേരും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ പി ടി എ പ്രസിഡൻ്റ് സനൽ കെ.റ്റി എസ് എം സി ചെയർമാൻ പി ബി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകു.