എൻ എസ് എസ് യൂണിറ്റിന്റെ മിനി ക്യാമ്പ് ആരംഭിച്ചു
മുണ്ടക്കയം:മുരിക്കുംവയൽ ഗവൺമെൻറ് സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ എൻ എസ് എസ് യൂണിറ്റിന്റെ മിനി ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ:ശുഭേഷ് സുധാകരൻ നിർവഹിച്ചു പി ടി എ പ്രസിഡൻ്റ് സനൽ കെ റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷാമി പി ബി
എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി, പി ടി എ വൈസ് പ്രസിഡൻറ് സുരേഷ് എ എസ്, മുൻ പി ടി എ പ്രസിഡൻ്റ് സി ജൂ കൈതമറ്റം, രാജേഷ് മലയിൽ എന്നിവർ സംസാരിച്ചു.