അധ്യാപക ഒഴിവ് മുരിക്കും വയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ.
അധ്യാപക ഒഴിവ്
മുരിക്കും വയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽക്കും വയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി 31/10/2022 തിങ്കൾ രാവിലെ 10മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ ഹാജരാവുക.