സാധനങ്ങൾക്ക് തീവില;സായാഹ്ന ധർണ നടത്തും എസ്ഡിപിഐ
സാധനങ്ങൾക്ക് തീവില;സായാഹ്ന ധർണ നടത്തും എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി: നിത്യോപയോക സാധനങ്ങളുൾപ്പെടെയുള്ളവയുടെ വില പിടിച്ചു നിർത്താൻ കോന്ദ്ര സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപ്പെടുക എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് 430 ന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ പ്രതിഷേധ ധർണ നടത്തും.
ധർണ്ണ എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് റസിയഷെഹീർ ഉദ്ഘാടനം ചെയ്തു സംസാരിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അൻസാരി പത്തനാട്, വിഎസ് അഷറഫ്, അലി അക്ബർ എന്നിവർ അറിയിച്ചു.