കോട്ടയം കറുകച്ചാൽ പ്രണയപ്പക : പോലീസ് സ്റ്റേഷനിൽ മുന്നിൽ വച്ച് പെൺകുട്ടിയെ മുൻ കാമുകൻ കുത്തി വീഴ്ത്തി ; കുത്തേറ്റത് പാമ്പാടി സ്വദേശിക്ക്.

കോട്ടയം : വീണ്ടും പ്രണയപ്പക ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പോലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം. മുൻ കാമുകനാണ് കുത്തിയത്. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിറ്റിലെടുത്തു. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page