വാട്സ്ആപ്പ് മണിക്കൂറുകൾ പ്രവർത്തനരഹിതമായി
വാട്സ്ആപ്പ് മണിക്കൂറുകൾ പ്രവർത്തനരഹിതമായി
ഇന്ത്യയിൽ അടക്കം വാട്സ്ആപ്പ് മണിക്കൂറുകൾ പ്രവർത്തനരഹിതമായി . ഗ്രൂപ്പ് മെസേജുകൾ അയയ്ക്കുന്നതിനായിരുന്നു ആദ്യ തടസ്സം. വൈകാതെ സേവനം പൂർണമായും നിലച്ചു. വൈകാതെ അധികൃതർ പ്രശ്നം പരിഹരിച്ചു. ഇതര സാമൂഹിക മാധ്യമങ്ങളിലെ ചർച്ചയാണ് വാട്സ്ആപ്പിന് മൊത്തത്തിൽ തകരാർ സംഭവിച്ചതാണെന്നും സ്വന്തം ഫോണിലെ പ്രശ്നമല്ലെന്നും ഉപയോക്താക്കൾ തിരിച്ചറിഞ്ഞത്.
ആപ്ലിക്കേഷനിലെ അപ്ഡേഷൻറെ ഭാഗമായാണ് പ്രവർത്തനം തടസ്സപ്പെട്ടതെന്നാണ് കരുതുന്നത്.