കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു
കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്
അപകടത്തിൽപെട്ടു. ഇന്ന് വൈകിട്ടാണ്
അപകടമുണ്ടായത്. അപകടത്തിൽ
യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് സമീപമായി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ
ഇടിക്കുകയായിരുന്നു. ചങ്ങനാശ്ശേരി
തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന
ഷാജി മോട്ടേഴ്സ് എന്ന സ്വകാര്യ ബസ്സാണ്
അപകടത്തിൽ പെട്ടത്.