കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല മെമ്പർഷിപ്പ് ഉദ്ഘാടനം
മതനിരപേക്ഷ ഇന്ത്യ സർഗ്ഗത്മക യൗവ്വനം എന്ന മുദ്രാവാക്യമുയർത്തിയുള്ള 2022-23 വർഷത്തെ
ഡി.വൈ.എഫ്.ഐ. യുടെ അംഗത്വ പ്രവർത്തനങ്ങൾക്ക് തുടക്കമായി.കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല മെമ്പർഷിപ്പ് ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ജന. ഹോസ്പിറ്റലിലെ എൻ.ആർ.എച്ച്.എം മെഡിക്കൽ ഓഫീസർ ഡോ.നിഖിൽ ദിലിപിനെ ആദ്യ അംഗമായി ചേർത്ത് ബ്ലോക്ക് സെക്രട്ടറി ബി. ആർ അൻഷാദ് നിർവ്വഹിച്ചു.ബ്ളോക് പ്രസിഡന്റ് അഡ്വ.എം. എ റിബിൻഷാ ,വൈസ് പ്രസിഡന്റ് ബിബിൻ ബി. ആർ എന്നിവർ പങ്കെടുത്തു.