മതമ്പയിലെ ജനവാസ മേഖലകളിൽ വീണ്ടും കാട്ടാന ശല്യം
മുണ്ടക്കയം: മതമ്പയിലെ ജനവാസ മേഖലകളിൽ വീണ്ടും കാട്ടാന ശല്യം
ഇരുപത്തിയഞ്ചോളം വരുന്ന കാട്ടാന കൂട്ടമാണ് സ്ഥിരമായി എത്തി ഭീതി സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ദിവസവും ടി ആർ& ടി എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപമെത്തിയ കാട്ടാനകളെ തൊഴിലാളികൾ ശബ്ദമുണ്ടാക്കി തുരത്തിയിരുന്നു