മുണ്ടക്കയം സ്വദേശിനി അമേരിക്കയിൽ നീര്യാതയായി
മുണ്ടക്കയം. കോരുത്തോട് അടപ്പുകല്ലേൽ മാത്യുവിന്റെ ഭാര്യ ജോളി മാത്യം ( 60 ) യു എസ് എ യിൽ നിര്യാതയായി. സംസ്കാരം നാളെ ഹൂസ്റ്റണിൽ . മക്കൾ: സാമന്ത ( യു എസ് എ ) , സുബിൻ ( യു എസ് എ ) . മരുമകൻ ആന്റി . ( യു എസ് എ )