കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് താൽക്കാലിക അറ്റകുറ്റപ്പണികളോട് അനുബന്ധിച്ച് ക്രമീകരണങ്ങൾ
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻറിലേയ്ക്ക് കയറുന്ന റോഡിന്റെ (എന്ൻസ് റോഡ്)
താൽക്കാലിക അറ്റകുറ്റപ്പണികളോട് അനുബന്ധിച്ച്
ക്രമീകരണങ്ങൾ സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്
അധ്യക്ഷതയിൽ
ഏർപ്പെടുത്തേണ്ട ട്രാഫിക്
പ്രസിഡണ്ടിന്റെ
ജാഗ്രതാ സമിതി
10/10/2022 തീയതിയിൽ ചേർന്ന് ട്രാഫിക്
യോഗത്തിന്റെ തീരുമാനങ്ങൾ
ട്രാഫിക് ക്രമീകരണങ്ങൾ
1. മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഭാഗത്ത് നിന്നും
അത്യാവശ്യക്കാരെ സിവിൽ സ്റ്റേഷന്റെ ഗേറ്റിന്റെ
ഇറക്കേണ്ടതും തുടർന്ന് കുരിശുകവല വന്നു തിരിഞ്ഞു പുത്തനങ്ങാടി വഴി
ബസ് സ്റ്റാന്റിൽ എത്തിച്ചേരേണ്ടതും എക്സിറ്റ് റോഡ് വഴി പുറത്ത്
പോകേണ്ടതുമാണ്.
വരുന്ന ബസുകൾ
എതിർവശം,
2. മണിമല പൊൻകുന്നം ഭാഗത്ത് നിന്നും
തീയറ്ററിലേക്ക് കയറുന്ന ഭാഗത്ത്
കുരിശുകവല വന്ന് തിരിഞ്ഞ്
സ്റ്റാൻറിലെത്തി തുടർന്ന് എക്സിറ്റ് വഴി ഇറങ്ങി പോകേണ്ടതാണ്.
വരുന്ന ബസുകൾ, ഗ്രാൻഡ് ഒപ്പറ
അത്യാവശ്യക്കാരെ ഇറക്കിയ ശേഷം
പുത്തനങ്ങാടി ഭാഗത്തുകൂടി ബസ്
3. മണിമല, പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന ബസുകൾ, കുരിശുകവലയിലെ
നിലവിലെ ബസ് സ്റ്റോപ്പിൽ വണ്ടി നിർത്താതെ മുന്നോട്ട് ചെന്ന് മണിമല
റോഡിലേയ്ക്ക് കയറുന്നതിന് മുമ്പുള്ള ടാക്സി സ്റ്റാന്റിന് മുൻവശം നിർത്തി
ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്.
5. ഗ്രോട്ടോ
4. തമ്പലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ, കുരിശുകവലയിലേക്ക്
വരാതെ പുത്തനങ്ങാടി വഴി വന്ന്, കെ.കെ റോഡിൽ എത്തിച്ചേരേണ്ടതാണ് .
ഭാഗത്ത് നിന്നും കുരിശുകവലയിലേക്ക്
നിരോധിച്ചിട്ടുള്ളതാണ് (വൺ വേ ആയി ക്രമീകരിച്ചിട്ടുള്ളതാണ്)
ഗതാഗതം
6. തമ്പലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഗ്രോട്ടോ കഴിയുന്ന ഭാഗത്ത്
മാത്രം നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്
7. എല്ലാ ബസുകളും നിർബന്ധമായും രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ
കുട്ടികളെ ബസ് സ്റ്റാൻറിൽ തന്നെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനുള്ള
ക്രമീകരണങ്ങൾ നടത്തേണ്ടതാണ് .
8. പേട്ടക്കവല മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് യാതൊരു
കാരണവശാലും ബസുകൾ നിർത്തി ആളുകളെ കയറ്റാനോ ഇറക്കാനോ
പാടുള്ളതല്ല