കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു
കോട്ടയം: കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു.
ചേർപ്പുങ്കൽ പൗവ്വൻചിറയിൽ ഓമന ശിവരാമൻ (61) ആണ് മരിച്ചത്.കിടങ്ങൂരിൽ വെച്ചു സ്വകാര്യ ബസ് തട്ടിയാണ് മരണം.ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

You cannot copy content of this page