ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചു.
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലിഗൽ സർവ്വീസ് സൊസൈറ്റിയുടെയും എക്സ്സൈസ് വിഭാഗത്തിൻ്റെയും സംയുക്ത ആഭി മുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനു ബോധവൽക്കരണ സെമിനാറു നടത്തി. പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം.പി അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡൻ്റ് സിജു കൈതമറ്റം ഉദ്ഘാടനം ചെയ്തു .എക്സൈസ് സിവിൽ ഓഫിസർ ബെന്നി സെബാസ്റ്റ്ൻ ക്ലാസ് നയിച്ചു. എച്ച്.എം ഇൻ ചാർജ് പി .എ റഫീക്ക്, സുരേഷ് ഗോപാൽ , കെ എസ് സുനിൽ ,ബി സുരേഷ് കുമാർ , രജനി ദാസ്,സോജി സെബാസ്റ്റ്യൻ
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page