കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ യുവ സമിതി ക്യാമ്പ്
എരുമേലി:കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ യുവ സമിതി ക്യാമ്പ് ഒക്ടോ.8, 9 തീയതികളിലായി എരുമേലി കെടിഡിസി പിൽഗ്രിം സെൻ്ററിൽ നടക്കും.വിവിധ അക്കാദമിക് – കലാ-കായിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള യുവജനങ്ങൾ +91 94460 39373,+91 62827 05843 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് യുവസമിതി ജില്ലാ കൺവീനർ അലോക് ദാസ്, ചെയർപേഴ്സൺ ഗായത്രി ദേവി എന്നിവർ അറിയിച്ചു