നിർമ്മാണ ഉദ്ഘാടനം നടത്തി ഒരുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ പൂഞ്ഞാർ – കൈപ്പള്ളി – ഏന്തയാർ റോഡ്

പൂഞ്ഞാർ: നിർമ്മാണ ഉദ്ഘാടനം നടത്തി ഒരുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ പൂഞ്ഞാർ – കൈപ്പള്ളി – ഏന്തയാർ റോഡ്. വിവാദങ്ങളും വാർത്തകളും തുടർക്കഥയായിട്ടും, തിരിഞ്ഞു നോക്കാതെ അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.പാതി മിറ്റൽ പാകിയ ഭാഗങ്ങൾ മഴയിൽ പൊളിഞ്ഞ് കിടക്കുന്നതിനാൽ അപകടകരമായ രീതിയിൽ മാത്രമാണ് വാഹനങ്ങൾ കടന്നു പോവുന്നത്. ഇപ്പോൾ നിർമ്മാണം പാതിവഴിക്ക് നിലച്ചു പോയ അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page