കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷിൻ്റെ ഭർത്താവ് സി .ആർ രതീഷ് നിര്യതനായി.
മുണ്ടക്കയം:കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷിൻ്റെ ഭർത്താവ് സി .ആർ രതീഷ് നിര്യതനായി.പൊൻകുന്നം ബിവറേജസ് ഔട്ട്ലെറ്റിൽ ജീവനക്കാരനായിരുന്നു.മുണ്ടക്കയം കലാദേവി സാംസ്‌കാരിക സമിതി പ്രസിഡന്റ്, സിപിഎം കരിനിലം ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിക്കുകയായിരുന്നു.