മഹാത്മാ ഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം:ഒക്ടോബർ മൂന്നിലെ പരീക്ഷകൾ മാറ്റി.മഹാത്മാ ഗാന്ധി സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
പുതിയ തീയതി പിന്നീട് അറിയിക്കും.