പൈങ്ങാനായിൽ കാറിനു പിന്നിൽ ബൈക്കിടിച്ച് അപകടം
പൈങ്ങാനായിൽ കാറിനു പിന്നിൽ ബൈക്കിടിച്ച് അപകടം
മുണ്ടക്കയം:പൈങ്ങനായിൽ കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. രാവിലെ ഒൻപതേകാലോട് കൂടിയായിരുന്നു അപകടം. അപകടത്തെ തുടർന്ന് അല്പനേരം റോഡിൽ ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. യാത്രീകന് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം
update soon