മെഡിക്കൽ കോളേജിൽ രോഗികൾക്കും കുട്ടിരുപ്പുകാർക്കുമായി അയ്യായിരത്തോളം പൊതിച്ചോറുകൾ നൽകി
ഡി വൈ എഫ് ഐ മുണ്ടക്കയം സൗത്ത് മേഖ ലകമ്മറ്റിയുടെ നേതൃത്വത്തിൽ
കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കും കുട്ടിരുപ്പുകാർക്കുമായി അയ്യായിരത്തോളം പൊതിച്ചോറുകൾ നൽകി. ഫ്ലാഗ് ഓഫ് ചടങ്ങിൽ മേഖല സെക്രട്ടറി ജിതിൻ എം ജയൻ , പ്രസിഡന്റ് ജെഫിൻ വി ജെ, എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ എം ജി രാജു, കെ പ്രദീ0o, കെ എൻ സോമരാജൻ,എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു