കാഞ്ഞിരപ്പള്ളി സ്വദേശിനി അമേരിക്കയിൽ അന്തരിച്ചു
കാഞ്ഞിരപ്പള്ളി: പേട്ട ഗവർമെൻ്റ് ഹൈസ്കൂളിനു സമീപം കൊല്ലപുരയിടത്തിൽ റജീന (40) അമേരിക്കയിൽ വെച്ച് അന്തരിച്ചു.കബറടക്കം പിന്നീട് .ഭർത്താവ്: റഫീഖ് മുഹമ്മദ് (അ ജു) .മക്കൾ: ഐ റിൻ, എമിൽ. പാലക്കാട് പട്ടാമ്പി കാട്ടുശേരി മുഹമ്മദ് ഷരീഫ് – ലത്തീഫ ദമ്പതികളുടെ മകളാണു്.