പാറത്തോട് കുഞ്ചരത്തു മണിയംപള്ളി കെ.വി. ഉലഹന്നാന്‍ നിര്യാതനായി
കാഞ്ഞിരപ്പളളി – പാറത്തോട് , കുഞ്ചരത്തു മണിയംപള്ളി കെ.വി. ഉലഹന്നാന്‍ (ജോണി-69, ചീഫ് അക്കൗണ്ടന്റ്, കാഞ്ഞിരപ്പള്ളി രൂപത ഫിനാന്‍സ് ഓഫീസ്) അന്തരിച്ചു. സംസ്‌കാരം ഇന്ന് രണ്ടിന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ, ജെയ്‌സമ്മ (ചിറയ്ക്കലാത്ത് കുടുംബാംഗം) മക്കള്‍: ഡോ. ആന്‍ജോ (ദുബൈ), അനോജ് (ചെന്നൈ), റോസ്മി (ദുബൈ). മരുമക്കള്‍: ഡോ. അനു അമ്പലത്തുങ്കല്‍ (പാമ്പാടി), റോണിയ പാപ്പാടിയില്‍ (തൊടുപുഴ), ജോവിറ്റ് നരിപ്പാറ (പാറത്തോട്).