മുൻ ഗ്രാമപഞ്ചായത്ത് അംഗം ഗ്ലോബൽ ബേബി അന്തരിച്ചു
ഗ്ലോബൽ ബേബി അന്തരിച്ചു
മുണ്ടക്കയം:മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്ന വരിക്കാനി തുണ്ടത്തിൽ ഗ്ലോബൽ ബേബി അന്തരിച്ചു വരിക്കാനി(ടി.എം. ബേബി)
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടായിരുന്നു സംസ്കാരം പിന്നീട്