കോരുത്തോട്മ ടുക്ക കൊടിത്തോട്ടത്തിൽ പരേതനായ കെ.കെ സുകുമാരന്റെ ഭാര്യ പി.കെ.കുമുദമ്മ
മുണ്ടക്കയം: മടുക്ക കൊടിത്തോട്ടത്തിൽ പരേതനായ കെ.കെ സുകുമാരന്റെ ഭാര്യ പി.കെ.കുമുദമ്മ – 80 (റിട്ട: കൃഷിവകുപ്പ് ഉദ്യോഗസ്ഥ ) അന്തരിച്ചു. സംസ്കാരം ഇന്ന് ( 14-09-22 ബുധൻ) 3 pm ന്. വീട്ടുവളപ്പിൽ . പരേത മുണ്ടക്കയം 31-ാം മൈൽ പാറയിൽ കുടുംബാംഗം. മക്കൾ – പ്രദീപ് ( ഷാർജ )- പ്രമോദ് ( മെഡിക്കൽ കോളേജ് കോട്ടയം) പ്രശാന്ത് | (ഷാർജ )
മരുമക്കൾ – രേഖ , (ഗവ: ഹൈസ്ക്കൂൾ, ആറൂർ, കൂത്താട്ടൂകുളം) അനിത , പ്ലാച്ചേരി മണ്ണിൽ( റാന്നി- തീയാടിക്കൽ ) ജമിത (ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ, പാറത്തോട് കാഞ്ഞിരപ്പള്ളി ) പരേത മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം ആയിരുന്നു..