മകന്റെ ബൈക്കിനു പിന്നിൽ നിന്നും വീണ് ചികിൽസായിലായിരുന്ന വീട്ടമ്മ മരിച്ചു.
മകന്റെ ബൈക്കിനു പിന്നിൽ നിന്നും
വീണ് ചികിൽസായിലായിരുന്ന വീട്ടമ്മ
മരിച്ചു.
കൂട്ടിക്കൽ : മകന്റെ ബൈക്കിനു
പിന്നിൽ നിന്നും വീണ് കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിൽസയിലായിരുന്ന വീട്ടമ്മ
മരിച്ചു.കുട്ടിക്കൽ ചാത്തൻ
പ്ലാപ്പള്ളി പാലംപറമ്പിൽ ബിന്ദു
(50- മണിക്കുട്ടി മണ്ണാമറ്റത്തിൽ
ആണ് മരിച്ചത്.കഴിഞ്ഞ ആഴ്ച
കൂന്നോ ന്നിയിൽ വെച്ചായിരുന്നു
അപകടം.സംസ്ക്കാരം
തിങ്കളാഴ്ച രാവിലെ 11ന് ചാത്തൻ
പ്ലാപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ.
ഭർത്താവ്: അനിൽ മക്കൾ: അമൽ പി
അനിൽ അമൃത പി അനിൽ.