മുക്കൂട്ടുതറ വെൺകുറിഞ്ഞി പേണ്ടാനത്ത് പി ഡി തോമസ് (94) അന്തരിച്ചു
എരുമേലി:മുക്കൂട്ടുതറ വെൺകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് റിട്ടേ : മാനേജർ പേണ്ടാനത്ത് പി ഡി തോമസ് (94) അന്തരിച്ചു. സംസ്കാരം 9 – 9 – 22 വെള്ളിയാഴ്ച 2.30 ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ത്രേത്സ്യാമ്മ (മുൻ ഗ്രാമപഞ്ചായത്തംഗം വെച്ചുച്ചിറ ) മക്കൾ : രാജൻ (മുക്കൂട്ടുതറ ), ബെന്നി (ഓലക്കുളം), ലാലി തൂങ്കുഴിയിൽ (മുൻ ഗ്രാമ പഞ്ചായത്തംഗം വെച്ചുച്ചിറ ) ലൂലി നെടിയ മുറിയിൽ (മാനേജർ , മുത്തൂറ്റ് ഫിൻ കോർപ് : എരുമേലി ) സലിൻ (എരുമേലി ) ബാബു (ഓലക്കുളം) സോണിയ ഇടത്തിനകം (ആശാ വർക്കർ , ഗ്രാമപഞ്ചായത്ത് വെച്ചൂച്ചിറ ) മരുമക്കൾ : ത്രേസ്യാമ്മ ഊട്ടു കളത്തിൽ, ലീന ചെറിയ മുക്കട , പരേതനായ ജോസ് തൂങ്കുഴിയിൽ, റെജി നെടിയ മുറിയിൽ , പ്രീതി ഈശ്വരേടത്ത്, ഷിജി ബാബു കുളങ്ങരയിൽ , റോയി ഇടത്തിനകം .