മണൽ ഇന്ന് ലേലം ചെയ്യും
കൂട്ടിക്കൽ:പുഴ പുനർജനി പദ്ധതി പ്രകാരം കൂട്ടിക്കൽ പുല്ലകയാറ്റിൽ നിന്നും വാരി കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സൂക്ഷിട്ടുള്ള എക്കൽ കലർന്ന മണൽ ഇന്ന് ലേലം ചെയ്തു വിൽക്കും. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ വെച്ച് രാവിലെ പതിനൊന്നിനാണ് ലേലം