ഓണക്കിറ്റ് വിതരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും
കോട്ടയം:ഓണക്കിറ്റ് വിതരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും. എന്നാൽ ഇതിനു പകരമുള്ള അവധി ഈ മാസം 19ന് നല്‍കും. കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂർണ്ണമാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.