ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുമാത്രം അവധി
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുമാത്രം അവധി
കോട്ടയം :സെപ്റ്റംബർ ഒന്നിന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ (2022 സെപ്റ്റംബർ 1) അവധിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു