ബീവറേജ് കോർപ്പറേഷന്റെ മുണ്ടക്കയത്തെ ഔട്ട്ലെറ്റിൽ മോഷണം നടന്നതായി അഭ്യൂഹം

Photo:sympolic

മുണ്ടക്കയം :ബീവറേജ് കോർപ്പറേഷന്റെ മുണ്ടക്കയത്തെ ഔട്ട്ലെറ്റിൽ മോഷണം നടന്നതായി അഭ്യൂഹം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാഥമിക പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page