മുരിക്കുംവയൽ ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ
മുരിക്കുംവയൽ ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആഗസ്റ്റ് 25 രാവിലെ 10ന് പി ടി എ പ്രസിഡൻറ് സിജൂകൈതമറ്റം അധ്യക്ഷത വഹിക്കുന്ന യോഗം അഡ്വ.ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും.
‘സുരേഷ് കെ എസ് (സ്റ്റേറ്റ് റിസോഴ്സ് പേഴ്സെൺ & വിക്ടേഴ്സ് ചാനൽ) ഫാക്കൽറ്റി വിദ്യാഭ്യാസ സന്ദേശം നൽകും
പികെ പ്രദീപ മുഖ്യ പ്രഭാഷണം നടത്തും.
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ,പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ വി കെ പുഷ്പകുമാരി, ബി സുരേഷ് കുമാർ, ആൻറണി ജോസഫ്
ബിജു ആൻറണി, സുനിൽ കെ എസ്,
സന്തോഷകുമാർ എ, ഷീജാമോൾ ടി എച്ച് തുടങ്ങിയവർ പങ്കെടുക്കും