കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു
കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു
കൊക്കയാർ:കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൽ ദാനിയേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. പടുതാകുളം നിർമ്മിക്കുവാൻ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു ജയിലിൽ അയച്ചിരുന്നു. അതേ സമയം മെമ്പർ സ്ഥാനം രാജി വെക്കണമെന്ന് ഗ്രാമ സഭ പ്രമേയം പാസ്സാക്കിയിയരുന്നു. ഇത്തരം പ്രതിക്ഷേധങ്ങൾ തണുപ്പിക്കാനാണ് ഇപ്പോഴത്തെ രാജി എന്നാണ് വിലയിരുത്തൽ