മുച്ചക്ര വാഹനം അപകടത്തിൽ പെട്ട് യുവാവ് മരിച്ചു
മുച്ചക്ര വാഹനം അപകടത്തിൽ പെട്ട് യുവാവ് മരിച്ചു
കോരുത്തോട് :ബഫർസോൺ കർഷകസമരത്തിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് പോകും വഴി മുച്ചക്ര വാഹനം അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കോരുത്തോട് 504 തേക്കിൻ കൂപ്പിന് സമീപം വാഹനം മരത്തിലിടിച്ചായിരുന്നു അപകടം. ബെന്നി എന്ന യുവാവാണ് മരിച്ചത്