വേലനിലത്ത് സ്വാതന്ത്ര്യദിനാഘോഷം നടത്തി

വേലനിലം: കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ വേലനില്ത്ത് ദേശീയ പതാക ഉയർത്തുകയും മധുരം വിതരണം നടത്തുകയും ചെയ്തു. വാർഡ് പ്രസിഡന്റ് കെ.കെ. അഷറഫ് ദേശീയ പതാക ഉയർത്തി. കെ.കെ.കുര്യൻ പൊട്ടംകുളം, നാസറുദ്ദീൻ കുന്നുംപുറത്ത് , മോനിച്ച വാഴവേലിയിൽ തുടങ്ങിയവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page