അംഗൻവാടി കുട്ടികൾക്ക് പോഷകാഹാരം: പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
കാഞ്ഞിരപ്പളളി :അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും , തേനും നൽകുന്നതിൻ്റെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്തല ഉൽഘാടനം പ്രസിഡൻ്റ് കെ ആർ തങ്കപ്പൻ നിർവ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കകുഴി ,പഞ്ചായത്ത് അംഗം സിന്ദു സോമൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിഷ് ,റോസമ്മ ആഗസ്തി, അംഗൻവാടി ടീച്ചർ ഗീത, എ ഡി എസ് അംഗം മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.