ആ സാദി കാ അമൃത മഹോത്സവം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആ സാദി കാ അമൃത മഹോത്സവം ബ്ലോക്ക് തല ഉദ്ഘാടനം ദേശീയ പതാക ഉയർത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എസ് .കൃഷ്ണകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി ,ഷക്കീല നസീർ ജോയിൻറ് ബി.ഡി. ഒ .സിയാദ് ,വ്യവസായ ഓഫീസർ ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു