സ്വാതന്ത്ര്യ ദിനാഘോഷം ലയൺസ് ക്ലബ്ബിൽ പതാക ഉയർത്തി
മുണ്ടക്കയം:സ്വാതന്ത്ര്യ ദിനത്തിന്റെ 75 മത് വാർഷികം പ്രമാണിച്ച് ലയൺസ് ക്ലബ്ബ് അങ്കണത്തിൽ പ്രസിഡന്റ് Ln. ജോണിക്കുട്ടി എബ്രഹാം ദേശീയ പതാക ഉയർത്തി, തുടർന്നു ദേശീയഗാനം ആലാപനം, മധുരപലഹാര വിതരണം എന്നിവനടത്തി . ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സേതു നടരാജൻ, ഡോ.എൻ.എസ്. ഷാജീ, ഷാജീ ഷാസ്, ജിമ്മി, ജേക്കബ് കല്ലൂർ, . മനോജ് വി ഉമേഷ് , അനീഷ് എസ് ലിയോ നോയൽ എന്നിവർ നേതൃത്വം നൽകി.