കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് പത്ത് ബുധനാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് പത്ത് ബുധനാഴ്ച വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഞ്ഞാടി അമ്പലം, പറുതലമറ്റം, കക്കാട്ടുപടി എന്നിവിടങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറ്റിശ്ശേരിക്കടവ് , വേലൻക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുപുഷ്പം ഹോസ്പിറ്റൽ, കെഎസ്ആർടിസി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിലുള്ള നെല്ലിക്കാകുഴി, കാളചന്ത ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന വടവാതൂർ, ഇ.എസ്.ഐ ,തേബ്രവാൽ കടവ്, മിൽമ, മാധവൻ പടി ്യു പനയിടവാലാ, എന്നിഭാഗത്ത് രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും’
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലക്കലോടിപ്പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വിളക്കുമാടം ഗ്രൗണ്ട്, അമ്പലവയൽ, കോക്കാട് മല്ലികശ്ശേരി, ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചകിരി, കലായിൽപ്പടി, അഞ്ചൽ കുറ്റി നമ്പർ.1, അഞ്ചൽ കുറ്റി നമ്പർ .2, ചാമാക്കുളം, കുട്ടനാട്,മിഷൻ പള്ളി, മിഷൻ പള്ളി ടവർ, ഏഞ്ചൽ റബ്ബർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05വരെ ഭാഗിക മായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ് എന്നിവിടങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.