ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഇന്ന് (ആഗസ്റ്റ് ആറ് ശനിയാഴ്ച) വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടയം സോമില്ല്, സുദീപാകോളേജ്, കുട്ടിപ്പടി, ഹോമിയോആശുപത്രി എന്നിവിടങ്ങളിൽ 06.08.2022 ശനിയാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിവളവു, ഗ്രാമറ്റം, പത്താഴകുഴി ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, പൂത്തോട്ടപ്പടി , പറപ്പാട്ടുപടി ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും
വാകത്താനം സെക്ഷൻ പരിധിയിൽ ഇലവക്കോട്ട,തുഞ്ചത്തുപടി, ഞാലിയാകുഴി, പാതെപ്പള്ളിഈസ്റ്റ് എന്നീ ഭാഗങ്ങളിൽ ഒൻപതു മുതൽ ഒന്നു വരെയും പിച്ചനാട്ടുകുളം, തൊമ്മിപ്പീടിക,പൊങ്ങന്താനം എന്നീ ഭാഗങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെയും വൈദ്യുതി മുടങ്ങും