കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ കോഴയിലും തീക്കോയിയിലും മുണ്ടക്കയത്തും
കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ തീക്കോയിയിലും മുണ്ടക്കയത്തും
മുണ്ടക്കയം: കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് തീക്കോയിയിലും മുണ്ടക്കയത്തും. തീക്കോയിയിൽ 49% മഴ ലഭിച്ചപ്പോൾ മുണ്ടക്കയത്ത് 41.6 മഴ ലഭിച്ചു ജില്ലയിലെ കണക്കുകൾ
കോട്ടയം – 8.6 മില്ലീ മീറ്റർ
കോഴ – 74
പാമ്പാടി – 13.4
ഈരാറ്റുപേട്ട – 27
തീക്കോയി- 49
മുണ്ടക്കയം – 41.6
കാഞ്ഞിരപ്പള്ളി -18.6
മൊത്തം – 213.6
ശരാശരി – 30.51