കൂട്ടിക്കൽ കൊടുങ്ങയിൽ ഉരുൾപൊട്ടൽ
ചിത്രം :പ്രതീകല്മകം
കൂട്ടിക്കൽ കൊടുങ്ങയിൽ ഉരുൾപൊട്ടൽപ്രവർത്തനം നിലച്ച ക്രഷർ യൂണിറ്റിന് സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
കൂടുതൽ നാശനഷ്ടങ്ങൾ ഇല്ല.
മുൻകരുതൽ നടപടികളുടെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.