മലവെള്ള പാച്ചിൽ മാത്രം. മുക്കുളത്ത് ഉരുൾ പൊട്ടൽ ഇല്ലെന്നു സ്ഥിതീകരണം
കൂട്ടിക്കൽ :മലവെള്ള പാച്ചിൽ മാത്രം. മുക്കുളത്ത് ഉരുൾ പൊട്ടൽ ഇല്ലെന്നു സ്ഥിതീകരണം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ടീം ഇളങ്കാട് പ്രദേശത്ത് വെമ്പായം മുക്കുളം ഭാഗങ്ങളിൽ അന്വേഷിച്ചതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും അറിയിച്ചതനുസരിച്ചു ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുമാണ് ഉരുൾ പുതിയതായി മാധ്യമങ്ങളെ അറിയിച്ചത്