കൂട്ടിക്കൽ മുക്കുളത്ത് ഉരുൾ പൊട്ടൽ
ചിത്രം.. പ്രതീകാൽകമം
കൂട്ടിക്കൽ :കൂട്ടിക്കൽ വെമ്പാല മുക്കുളത്ത് ഉരുൾ പൊട്ടൽ ജനവാസ കേന്ദ്രത്തിന് പുറത്താണ് ഉരുൾ പൊട്ടിയത് .കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയം സ്റ്റാൻഡ്‌ബൈ ഉണ്ടായിരുന്ന ഓരോ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് അന്യൂഷണത്തിനു ആയി പുറപ്പെട്ടിട്ടുള്ളതായി കോട്ടയം ജില്ലാ ഫയർ ഓഫീസർ അറിയിയ്ച്ചു .പോലീസ് സംഭവസ്ഥലത്തു എത്തിയിട്ടുണ്ട് .പുഴകളിൽ ജലനിരപ്പ് ഉയർന്നതൊഴിച്ചു മറ്റു അനിഷ്ട സംഭവങ്ങൾ ഇല്ല. പുലർച്ചെ മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം